സൗവര്‍ണ്ണ സ്വപ്നങ്ങള്‍
തോന്നിപ്പോയ നിമിഷങ്ങളില്‍ ...
മണ്ണിനെ നോക്കി
തളര്‍ന്നിരുന്ന തെരുവോരത്താണ്
ഞാനെന്റെ സ്വപ്നങ്ങളെ
വിലയറിയാതെ
വില്ക്കാന് വെച്ചത് ...
വര്‍ണ്ണ സാഗരങ്ങള്‍-
ക്കിടയിലൊരു കോണില്‍
നിറം മങ്ങിയുറങ്ങി പോയ
എന്റെ കനവുകള്‍ക്കു
വില പറയാന്‍ വന്നവള്‍
തിരികെ തന്നതും..
ഒരു പിടി സ്വപ്നങ്ങളായിരുന്നു ..
തിളക്കം മാഞ്ഞിട്ടില്ലാത്ത
സദാ സുഗന്ധം കിനിയുന്ന
ഒരു പിടി സൗവര്‍ണ്ണ സ്വപ്നങ്ങള്‍..
.!"
-------------------Shaleer Ali--------------------
This comment has been removed by the author.
ReplyDeleteഅലി അസ്സലായിട്ടുണ്ട്
ReplyDeleteനന്നായി കോറിയിട്ടൂ
ആ സൗവര്‍ണ്ണ സ്വപ്നങ്ങള്‍...!
ആശംസകള്‍
thnkuuu sirrr thnks lott :)
Deleteനല്ലവരികള്‍ ശലീര്‍...സ്വപ്നത്തിന്റെ ആഴവും പരപ്പും ഇഷ്ടംമയെനിക്...ഒന്നുകൂടി...പങ്കു കച്ചവടത്തില്‍ നഷ്ടം വരാതെ നോക്കുക... :)
ReplyDeletenandi anaamika ... nashttam varaathirikkatte... :))
Deletethaank uuu maashe... ini vilkkaan vekkilla allaathe thanne aavashyakkaarundennu thirichariyunnu :))
ReplyDeletejomon jee ningalde peril click cheyyumbo blogilekku ethippedaan pattunnillallo??? whts prblm???
ReplyDeleteസ്വപ്നങ്ങളുടെ പങ്കു കച്ചവടക്കാരന്റെ സ്വപ്നങ്ങള്‍ പൂവണിയട്ടെ, കച്ചവടമാണ് ലാഭം മാത്രം പ്രതീക്ഷിക്കരുതെന്ന് മാത്രം ഇഷ്ടായി ശലീര്‍
ReplyDeleteശലീര്‍, ഈ കച്ചോടം പെരുത്ത് ഇഷ്ടായി... നഷ്ടങ്ങള്‍ ഉണ്ടാവുംട്ടോ.
ReplyDeleteനന്നായിട്ടുണ്ട്. ആശംസകള്‍
santhosham anvarkkaaa ...kolla laabham pratheekshikkunnillaaa... ;)
ReplyDeletebubithaa thaanksssssssssssssss undaavum lle :(