Friday, September 14, 2012

ദേവത

ദേവത


"ഓര്‍മ്മകളില്‍ അവള്‍ ദേവതയാണ്
കടലാസിലവള്‍ കവിതയാണ്
കനവിലിന്നുമവള്‍ കാമുകിയാണ്...
എന്നിട്ടും... കണ്ണിലിന്നുമവള്‍ 
കണ്ണുനീര്‍ മാത്രമാണ് ..!
__________
Shaleer Ali__________

4 comments:

  1. അസ്സലായി ഈ ചിത്രവും വരികളും. ഏറെ ഇഷ്ടമായി.

    ReplyDelete
  2. കുഞ്ഞു വരികളില്‍ നല്ല കവിത !!

    ReplyDelete
  3. കുഞ്ഞാണെങ്കിലും വലുത്.

    ReplyDelete
  4. ദേവത=>കവിത=>കാമുകി=>കണ്ണീര്‍ = അവള്‍...

    നന്നായിരിക്കുന്നു..
    ചെറിയകവിത ഇഷ്ടമായി..

    ReplyDelete