പകരമായ്..
"എല്ലാ വസന്തങ്ങള്ക്കുമൊടുവില്
ഒരന്ധകാരം വരും....
അന്നും...
നീയെന്ന പനിനീരിന്റെ ഗന്ധം
ഞാന്‍ തിരിച്ചറിയും ...
നിന്നെയോര്‍ത്തു ഞാനെഴുതി വെച്ച
കവിതകളുടെ പുസ്തക കെട്ടുകള്‍
അന്ന് ഞാന്‍ നിനക്ക് തരും...
പകരം ഉണ്ടാവുമോ പെണ്ണെ..
എനിക്കായ് ...
ഒരു വരിയെങ്കിലും..." ??
------------Shaleer Ali---------------
വിശ്വാസം അതല്ലേ എല്ലാം ?
ReplyDeleteഅസ്തമിക്കാത്ത പ്രതീക്ഷകള്‍....
ReplyDeleteപകരം ഒരു വരിയല്ല, ഒരു 'പാര' തന്നെ തരും ..കാത്തിരുന്നോളൂ ഹി ഹി ... പതിവ് പോലെ ഈ കവിതയും നന്നായി
ReplyDeleteകുറഞ്ഞ വരികളില്‍ ഒരു മനോഹര കാവ്യപുഷ്പം.....
ReplyDeleteവരികള്‍ക്കിടയിലെ നോവ് പകരുന്നതു സഹിക്കവതല്ല
ReplyDeleteപകരം പ്രതീക്ഷിക്കരുത്....കേട്ടാ അതെന്നെ
ReplyDeleteപകരം ഒരു 'വര'യുണ്ടാവാന്‍ സാധ്യത കാണുന്നുണ്ട്...:)
ReplyDeleteഅപ്പൊ എല്ലാ അനുഭവസ്തരുടെയും അഭിപ്രായം മാനിച്ചു ..ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നേക്കാം ..... ന്നാലും കാത്തിരിക്കാതെ വയ്യല്ലോ ........... :))
ReplyDeleteനന്ദി പ്രിയരേ.... ഈ സ്നേഹാര്‍ദ്ര പിന്തുണയ്ക്ക് ... :))
ചിലപ്പോള്‍ ഒരു ലൈബ്രറി തന്നെ കിട്ടിയെന്നിരിക്കും, കവളപ്പെടാതെ
ReplyDeleteഹോ.... . അതൊരു കൊതിപ്പിക്കലായി പോയല്ലോ ഇക്ക ..::)
ReplyDeletepratheekshaikkaam........ blogil puthiya post...... HERO..... PRITHVIRAJINTE PUTHIYA MUKHAM.........
Deleteതിരിച്ച് പ്രതീക്ഷിക്കരുത് എന്നൊക്കെയാ പറയുക.. എന്നാലുമെങ്ങിനെയാ അല്ലേ
ReplyDeleteനല്ല വരികള്‍
ReplyDelete