പ്രണയം
പ്രണയം
"അകലെ കണ്ടപ്പോള്‍
അന്തമില്ലാത്തൊരു
മഹാ സാഗരമായിരുന്നു
അളന്നു തുടങ്ങിയപ്പോള്‍
ഉലകം നിറഞ്ഞൊരു
അനന്ത വാനം പോലെ...
അറിഞ്ഞു തുടങ്ങിയപ്പോഴോ ..
ഒരു ഹൃദയത്തോളം
പിന്നെ... നിന്നോളം മാത്രമായി
ഇന്നാ അനന്ത വാനവും
സപ്ത സാഗരങ്ങളുമെല്ലാം......
എല്ലാം... നിന്റെ മിഴികള്‍ക്കുള്ളില്‍
ഒതുങ്ങാന്‍ പോന്ന
കുഞ്ഞു കണികകള്‍ മാത്രം...
-----------Sha Ly------------
പ്രണയം തുളുമ്പുന്നു
ReplyDeleteകാമുകഹൃദയം !!!!
ReplyDeleteകവിതയായി ഉരുകി ഒലിക്കുന്നു.....
മനോഹരമി പ്രണയ സങ്കല്പം
ReplyDeleteമനോഹരം . ആരാ ആ പ്രണയിനി @PRAVAAHINY
ReplyDelete