നീ മാത്രം..
''എഴുതി തളര്‍ന്ന കൈകള്‍ക്കും
പാടിപ്പൊട്ടിയ വീണയ്ക്കും
ഒരു പക്ഷെ അറിയില്ലായിരിക്കും...
എന്റെ ഹൃദയം എത്ര മാത്രം വിങ്ങുന്നുവെന്ന്
പാടിപ്പൊട്ടിയ വീണയ്ക്കും
ഒരു പക്ഷെ അറിയില്ലായിരിക്കും...
എന്റെ ഹൃദയം എത്ര മാത്രം വിങ്ങുന്നുവെന്ന്
ഇവനെന്തിനീ വേദന പാടുന്നുവെന്ന്....
എന്നിട്ടും ..
തളരുവോളമെഴുതിയീ വിറയ്ക്കുന്ന കൈകള്‍
പോട്ടിതകരുവോളം പാടിയീ കരയുന്ന തന്ത്രികള്‍
പോട്ടിതകരുവോളം പാടിയീ കരയുന്ന തന്ത്രികള്‍
പക്ഷെ ....
എല്ലാമറിയാവുന്ന നീ മാത്രം
ഒരു വാക്ക് പോലും മിണ്ടാതെ പിന്നെയും
വേദനകള്‍ മാത്രം തന്നു പോവുന്നു ....''!!
ഒരു വാക്ക് പോലും മിണ്ടാതെ പിന്നെയും
വേദനകള്‍ മാത്രം തന്നു പോവുന്നു ....''!!
_______________________________Shaleer Ali

നന്നായിട്ടുണ്ട്... വേദനകള്‍ മാത്രം പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രമിക്കുക .....
ReplyDeleteഈ ബ്ലോഗ് നഷ്ട കാമുകിക്ക് വേണ്ടി മാത്രമുള്ളതയിരുന്നുവോ ? ഇവിടെ നഷ്ട പ്രണയത്തിന്റെ വേദനകള്‍ മാത്രമോ ?
ReplyDeleteഏതായാലും പ്രണയാര്‍ദ്രമായ വരികള്‍ വായിച്ചപ്പോള്‍ പ്രണയിക്കുവാന്‍ തോന്നുന്നു ,